അരീക്കോട്ടെ ജനകീയ ഡോക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. ഉബൈദുല്ല (MBBS, DGO) യുടെയും ഡോ . വേണി (MBBS, DGO )യുടെയും നേതൃത്വത്തിൽ അൽ‌നാസ് ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ഏപ്രിൽ മാസം രണ്ട് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു…


ഗൈനക്കോളജി വിഭാഗത്തിൽ താഴെ പറയുന്ന ചികിത്സകൾ ലഭ്യമാണ്

•⁠ ⁠സങ്കീർണമായ ഗർഭാവസ്ഥക്കുള്ള പരിശോധനയും തുടർ ചികിത്സയും.
•⁠ ⁠എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെ ഗൈനക്കോളജി സംബന്ധമായ രോഗചികിത്സ.
•⁠ ⁠വന്ധ്യത ചികിത്സകൾ, താക്കോൽദ്വാര ശസ്ത്രക്രിയകൾ.
•⁠ ⁠തുടർച്ചയായി ഗർഭം അലസൽ.
•⁠ ⁠ഗർഭാവസ്ഥയിലുള്ള രക്തസമ്മർദ്ദവും പ്രമേഹവും.
•⁠ ⁠ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾ.
•⁠ ⁠പെൺകുട്ടികളിലും സ്ത്രീകളിലും കാണുന്ന ക്രമം തെറ്റിയ ആർത്തവം ( അതിവേദന, അമിത രക്തം നഷ്ടമാകൽ)
•⁠ ⁠ഗർഭകാലത്തുണ്ടാകുന്ന അസ്വസ്ഥതകൾ, ഗർഭാശയ മുഴകൾ, അറിയാതെ മൂത്രം പോകൽ എന്നിവക്കുള്ള ചികിത്സ.

24 മണിക്കൂറും ഗൈനികോളജിസ്റിൻ്റെ സേവനം ലഭ്യമാണ്


ഞങ്ങളുടെ മറ്റു വിഭാഗങ്ങൾ:-

•⁠ ⁠ജനറൽ മെഡിസിൻ & പ്രമേഹരോഗ വിഭാഗം
•⁠ ⁠ENT & അലർജി വിഭാഗം
•⁠ ⁠ശിശുരോഗ വിഭാഗം
•⁠ ⁠ഹൃദ്രോഗ വിഭാഗം
•⁠ ⁠അസ്ഥി, നാഡി, ഞരമ്പ് രോഗ വിഭാഗം
•⁠ ⁠സൈക്യാട്രി വിഭാഗം
•⁠ ⁠ജനറൽ സർജറി വിഭാഗം
•⁠ ⁠സൈക്കോളജി വിഭാഗം


ഇവിടെ ലഭ്യമായ മറ്റ് സേവനങ്ങൾ

24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഫാർമസി, ലാബ്, കിടത്തി ചികിത്സ സൗകര്യം(AC & NON AC ROOMS), X-Ray, ECG, സൂസജ്ജമായ ഓപറേഷൻ തീയേറ്റർ കോംപ്ലക്സ്, ലേബർ റൂം, NICU , SICU,വിദഗ്ധരായ നഴ്സുമാരുടെ സ്നേഹപരിചരണം

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 0483 2851800, 8086 6000 81