ആതുര സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള അൽ നാസ് ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചിരിക്കുന്നു
അരീക്കോട്ടെ ജനകീയ ഡോക്ടറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. ഉബൈദുല്ല (MBBS, DGO) യുടെയും ഡോ . വേണി (MBBS, DGO )യുടെയും നേതൃത്വത്തിൽ അൽനാസ് ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ഏപ്രിൽ മാസം രണ്ട് മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു… ഗൈനക്കോളജി വിഭാഗത്തിൽ താഴെ പറയുന്ന ചികിത്സകൾ ലഭ്യമാണ് • സങ്കീർണമായ ഗർഭാവസ്ഥക്കുള്ള പരിശോധനയും തുടർ ചികിത്സയും.• എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെ ഗൈനക്കോളജി സംബന്ധമായ രോഗചികിത്സ.• വന്ധ്യത ചികിത്സകൾ, താക്കോൽദ്വാര ശസ്ത്രക്രിയകൾ.• തുടർച്ചയായി ഗർഭം അലസൽ.• ഗർഭാവസ്ഥയിലുള്ള രക്തസമ്മർദ്ദവും പ്രമേഹവും.• […]
